ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണം വാങ്ങുമ്പോൾ…
തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. രാജമാണിക്യം സർക്കാറിന് റിപ്പോർട്ട് നൽകി. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്.
Read more