മാലി' ഗ്രൂപ്പ് ചാമ്പ്യന്മാർ
ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ വിയറ്റ്നാമിനെതിരെ മാലിക്ക് ജയം. ആദ്യ പകുതിയിൽ ഗോൾരഹിതമായി നിന്ന കളിയിൽ, രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുടെ ബലത്തിലാണ് മാലി വിജയം
Read more