ഖുർആൻ സഹിഷ്ണുതയുടെ സന്ദേശം പ്രഖ്യാപിച്ച…
കോഴിക്കോട്: സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നതെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച ഖുർആൻ അവാർഡ് മീറ്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിലുടനീളം ആദർശബന്ധിയായ നിലപാടുകൾ സ്വീകരിക്കാനാണ് ഖുർആൻ
Read more