അശ്വതി ജിജി കൊല്ലം സിറ്റി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന എം. ഹേമലതയെ

Read more