ഏശുമോ കനഗോലു തന്ത്രങ്ങൾ; ‘ലക്ഷ്യ’യിൽ…

കോഴിക്കോട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ലഭിച്ച പുത്തൻ ആത്മവിശ്വാസവുമായി കോൺഗ്രസ് ചുരമിറങ്ങുന്നത് തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന നേതൃക്യാമ്പ് ‘ലക്ഷ്യ’യിൽ തെരഞ്ഞെടുപ്പിനുള്ള കച്ച

Read more

യു.ഡി.എഫിനെ മുൻനിർത്തി ലീഗ് സ്വപ്നം…

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഒ​മ്പ​തു​വ​ർ​ഷം കൊ​ണ്ട് ത​ങ്ങ​ളു​ടെ മ​ത​ത്തി​നു​ണ്ടാ​യ ന​ഷ്ടം വെ​ട്ടി​പ്പി​ടി​ക്കാ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യേ തീ​രൂ എ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ ത​ന്നെ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​

Read more

സീറ്റ് മാറ്റമോ, കൂടുതൽ സീ​റ്റോ…

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയവും വർധിച്ച വോട്ട് പങ്കാളിത്തവുംവെച്ച് മുന്നണിക്കുള്ളിൽ വി​ലപേശി ​കൂടുതൽ സീറ്റ് ചോദിക്കൽ മുസ്‍ലിം ലീഗിന്റെ പാരമ്പര്യമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ‘കിട്ടിയ അവസരം

Read more

അരീക്കോട് പഞ്ചായത്ത് ഭരണത്തിൽ സ്തംഭനമെന്ന്…

  പ്രസിഡന്റ് പദവിയെ ചൊല്ലി ലീഗും, കോൺഗ്രസും തർക്കത്തിൽ ഏർപ്പെടുമ്പോൾ വർഷാവസാനം തീർക്കേണ്ട നിരവധി പദ്ധതികളുടെയും പ്രവർത്തനം അവതാളത്തിലായതായും ടൗണിൽ കുന്നു കൂടി കിടക്കുന്ന മാലിന്യം നീക്കം

Read more

യൂത്ത് മാർച്ചിന് അഭിവാദ്യങ്ങൾ നേർന്ന്…

മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യൂത്ത് മാർച്ച് ഏറനാട് നിയോജകമണ്ഡലം ജാഥ ഊർങ്ങാട്ടിരിയിൽ എത്തിയപ്പോൾ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അഭിവാദ്യമർപ്പിച്ചു.

Read more

പന്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക്…

പന്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും എതിരില്ലാതെ തിരഞ്ഞെടുത്തു. (Pantallur Service Cooperative Bank Election) പ്രസിഡന്റ് ടി.അനീസ് മാസ്റ്റര്‍ പന്തല്ലൂര്‍ (മുസ്ലിംലീഗ്)

Read more

പുതിയ ജനറൽ സെക്രട്ടറി; ലീഗിൽ…

സലാമിനെ പിന്തുണച്ച് മറുവിഭാഗം കോഴിക്കോട്: എം.കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാനായി മുസ്‍ലിം ലീഗിൽ സമ്മർദം. മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ സാദിഖലി ശിഹാബ് തങ്ങളോട്

Read more