സർക്കാറിന് ആശ്വാസം; ഡാറ്റ ചോർച്ച…

കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ സമർപ്പിച്ച ഹരജി തള്ളി ഹൈകോടതി. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ്

Read more

പി.ആർ.ഡി പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററിൽ,…

തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പച്ചയായ രാഷ്ട്രീയം കളിക്കുകയാണെന്നും പി.ആർ.ഡി ഇപ്പോൾ പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററിലാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ

Read more

വയനാട് പുനഃരധിവാസം; സഹായിച്ചവർക്ക് വാട്സ്ആപ്…

കൊച്ചി: വയനാട് പുനഃരധിവാസത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് വാട്സ്ആപ്പിൽ നന്ദി സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ. അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് ഹൈകോടതി

Read more

27,222 കോ​ടി നി​ക്ഷേ​പം; 8,67,017…

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാക്കി​യ ‘സം​രം​ഭ​ക വ​ർ​ഷം’ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. സം​രം​ഭ​ക വ​ർ​ഷം (ഇ​യ​ർ

Read more

ഭിന്നശേഷി നിയമനം: എൻ.എസ്.എസ് അനുകൂല…

തിരുവനന്തപുരം: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിനെ അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കും ബാധകമാക്കിയുള്ള ഉത്തരവുമായി സംസ്ഥാന സർക്കാർ. അന്തിമ തീരുമാനം സുപ്രീംകോടതി വിധിക്ക്

Read more

സഭ തർക്ക പരിഹാരം: ചർച്ച്…

തൊടുപുഴ: സഭ തർക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയമ നിർമാണം പ്രഖ്യാപനത്തിലൊതുങ്ങി. ‍യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിലുളള സംഘർഷം പരിഹരിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ചർച്ച് ബില്ലാണ് ഫയലിൽ

Read more

കെ​-റെയിലിന്​ പകരം ‘സെമി ഹൈസ്​പീഡ്​’…

തി​രു​വ​ന​ന്ത​പു​രം: കെ- ​റെ​യി​ൽ പ​ദ്ധ​തി​ക്ക്​ ബ​ദ​ലാ​യി ‘സെ​മി ഹൈ​സ്​​പീ​ഡ്​’ ട്രെ​യി​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ന​യ​പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഭി​മാ​ന പ​​ദ്ധ​തി​യാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ​​ശ്ര​മി​ച്ച കെ-​റെ​യി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. സെ​മി

Read more

ക്ഷാമ ബത്ത അവകാശമോ ഔദാര്യമോ?

ക്ഷാമബത്ത ഇനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക നേടിയെടുക്കുന്നതിനായി ജീവനക്കാരുടെ ഒരു സംഘടന ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലം ഞെട്ടിപ്പിക്കുന്നതാണ്. രണ്ടാം ലോകയുദ്ധാനന്തരം ‘ഭക്ഷ്യവില വർധന

Read more

കലാപൂരത്തിന് നാളെ കൊടിയേറ്റം;15,000 പ്രതിഭകൾ…

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തൃശൂരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും. ഉദ്ഘാടനം

Read more

ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം…

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നടത്തിയ നീക്കം പൂർണ ചട്ടവിരുദ്ധമെന്ന് രേഖകൾ. ഇവരെ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായുള്ള റിപ്പോർട്ടിന് പ്രിൻസിപ്പൽ ഡയറക്ടർക്ക്

Read more