ശബരി പാത: പകുതി ചെലവ്…

കൊച്ചി: ശബരി റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. നിർമാണത്തിന്റെ പകുതി ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ വിശദീകരണം.

Read more

ആന്‍റണി രാജുവിന് തിരിച്ചടി, മത്സരിക്കാനാകില്ല;…

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. അപ്പീൽ കോടതി തള്ളിയതോടെ ആന്‍റണി രാജുവിന് തെരഞ്ഞെടുപ്പിലും മത്സരിക്കാനാകില്ല.

Read more

സർക്കാറിന് ആശ്വാസം; ഡാറ്റ ചോർച്ച…

കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ സമർപ്പിച്ച ഹരജി തള്ളി ഹൈകോടതി. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ്

Read more

ആറ്റുകാലമ്മക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ,…

കൊച്ചി: ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ളക്‌സ് ബോർഡുകള്‍ സ്ഥാപിക്കുന്നതെന്ന് കേരള ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊണ്ടാണോ ദേവിയുടെ പേരിൽ ഫ്ലക്സ് ബോർഡ് വെച്ചിരിക്കുന്നതെന്നും ഹൈകോടതി വിമർശനം

Read more

അപകടകാരികളായ മരങ്ങൾ അടിയന്തര സാഹചര്യത്തിൽ…

കൊച്ചി: അപകടകരകാരിയായ മരങ്ങൾ അടിയന്തര സാഹചര്യത്തിൽ സ്ഥലമുടമക്ക്​ നോട്ടിസ്​ നൽകാതെ വെട്ടിമാറ്റാൻ നഗരസഭക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പിൽ നിൽക്കുന്ന വൻമരങ്ങൾ മുറിക്കാൻ

Read more

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും…

കൊച്ചി: കോടതി വിലക്ക് നിലനിൽക്കെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ വീണ്ടും ഉത്തരവുകളിറക്കിയതിൽ വിശദീകരണം തേടി ഹൈകോടതി. ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് സി.പി.

Read more

ബോര്‍ഡുകളും കൊടികളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ…

കൊച്ചി: ബോര്‍ഡുകളും കൊടികളും സ്ഥാപിക്കാനാണെങ്കിൽ സംസ്ഥാനത്തെ നടപ്പാതകൾ അടച്ചുപൂട്ടുകയാണ്​ നല്ലതെന്ന്​ ഹൈകോടതി. തിരുവനന്തപുരം നഗരത്തിലെ നടപ്പാതകളിലടക്കം നടക്കാന്‍ കഴിയാത്തവിധം ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചിരിക്കുകയാണെന്ന അമിക്കസ്​ ക്യൂറിയുടെ റിപ്പോര്‍ട്ട്​

Read more

കാലിക്കറ്റ്‌ വി.സിയായി ഡോ. പി.…

തിരുവനന്തപുരം: പ്രഫ. ഡോ. പി. രവീന്ദ്രനെ കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് ലോക്ഭവൻ വിജ്ഞാപനമിറക്കി. നിലവിൽ താൽക്കാലിക വി.സിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് വർഷത്തേക്കാണ് നിയമനം. വൈ​സ്

Read more

ബൈക്കില്‍ പിന്‍സീറ്റ് യാത്രക്കാരുണ്ടായി എന്നതുകൊണ്ടു…

കൊച്ചി: ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം മോട്ടോര്‍ വാഹന അപകടക്കേസുകളിൽ ഇന്‍ഷുറന്‍സ് തുക കുറക്കാനാകില്ലെന്ന് കേരള ഹൈകോടതിയുടെ വിധി. ഇന്‍ഷുറന്‍സ്

Read more

ശബരിമല സ്വർണക്കൊള്ള: ഹൈകോടതിയുടെ സംശയം…

കൊച്ചി: ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നെന്ന ഹൈകോടതിയുടെ സംശയം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ സ്വർണപ്പാളികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിക്രം

Read more