തീപാറും പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം

നേ​മ​ത്തെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ റോ​ഡ് ഷോ ​പാ​പ്പ​നം​കോ​ട് എ​ത്തി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം: അ​ര​യും ത​ല​യും മ​റു​ക്കി ശ​ക്​​ത​മാ​യ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്ന ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ​ മൂ​ന്നു​മു​ന്ന​ണി​ക​ളും നേ​രി​ടേ​ണ്ടി

Read more

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഉരുൾദുരുന്ത ബാധിതരുടെ…

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​ദു​ര​ന്ത​മു​ണ്ടാ​യി 20 മാ​സം പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള അ​ന്തി​മ ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ന്തി​മ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്

Read more

എം.​ആ​ര്‍. അജിത്​കുമാറിനെ ബെവ്​കോ സി.എം.ഡി…

എം.​ആ​ര്‍. അ​ജി​ത് കു​മാ​ർ തി​രു​വ​ന​ന്ത​പു​രം: സി.​എ.​ടി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്കോ) ചെ​യർ​മാ​ൻ ആ​ൻ​ഡ്​

Read more

'ഉന്നതന്മാരോട് ഒരു നീതി, സാധാരണ…

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞതിൽ പ്രതികരിച്ച് നടൻ പ്രേംകുമാര്‍. മുഖ്യമന്ത്രിയുടെ വിശാല മനസ്സിനെയും മാനവികബോധത്തെയും

Read more

കൊല്ലം-എറണാകുളം മെമു റദ്ദാക്കി; കോട്ടയം…

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരക്കുമിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള എട്ട് ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഇവക്ക്

Read more

'ജി. സുധാകരൻ പാർട്ടിയിൽ നിന്ന്…

തിരുവനന്തപുരം: ഇനി ജി. സുധാകരനെ അനുനയിപ്പിക്കാൻ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമ്പലപ്പുഴയിൽ ഇടതുപക്ഷം ജയിക്കുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജി.

Read more

ആലപ്പുഴയിൽ സീറ്റ് നൽകിയില്ലെങ്കിൽ ചിലത്…

ആലപ്പുഴ: കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.എ. ഷുക്കൂർ. ആലപ്പുഴയിൽ സീറ്റ് നൽകിയില്ലെങ്കിൽ ചിലതൊക്കെ തുറന്നു പറയാനുണ്ടെന്ന് ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പാർട്ടി

Read more

പത്മകുമാറിന് കാരണം കാണിക്കൽ നോട്ടീസ്;…

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽവാസത്തിനുശേഷം ജാമ്യം കിട്ടി തിരിച്ചുവന്ന ജില്ല കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. പാർട്ടിക്ക് മോശം

Read more

ജി. സുധാകരനെ അപമാനിച്ച് പുറത്താക്കി;…

തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിച്ച, തികഞ്ഞ സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവ് ജി. സുധാകരനെ സി.പി.എം അപമാനിച്ച് പുകച്ചു പുറത്തുചാടിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. രാഷ്ട്രീയ

Read more

'ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും, രണ്ടാമത്തേത്…

ആലപ്പുഴ: സി.പി.എം നേതാവ് ജി. സുധാകരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരന്‍ പറഞ്ഞ രാഷ്ട്രീയ കാര്യങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് സജി ചെറിയാൻ

Read more