ആദ്യം വിക്രമും ഉണ്ണികൃഷ്ണനും പിന്നെ…
കേളകം (കണ്ണൂർ): ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളെ വര്‍ഷങ്ങളായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎം-1 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടി. ഇതിന്റെ ആശ്വാസത്തിലാണ്
Read more