വീട്ടുമതിലിലെ ബൈബിൾ വചനം; മായ്ക്കണമെന്ന്…
പത്തനാപുരം(കൊല്ലം): പെന്തകോസ്ത് സഭ വിശ്വാസിയുടെ വീടിന്‍റെ മതിലിൽ വർഷങ്ങളായി കുറിച്ചിരുന്ന ബൈബിൾ വചനത്തിലെ വാക്കിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി തലവൂർ പഞ്ചായത്ത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഹിന്ദു സംഘടന
Read more