കൊരണപ്പാറ മലയിൽ കുടുങ്ങിയ യുവാക്കളെ…
തൊട്ടിൽപ്പാലം (കോഴിക്കോട്): കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ടോടെ മലകയറിയ വളയം കുയ്തേരി സ്വദേശികളായ അബിദേവ്,
Read more