കോഴിക്കോട് വഴിയേ പോയവരെയെല്ലാം ഓടിച്ചിട്ട്…

കോഴിക്കോട്: വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകളെ നായ കടിച്ചു. പ്രായമായവർ മുതൽ കുട്ടികൾ വരെ നായയുടെ കടിയേറ്റവരുടെ കൂട്ടത്തിലുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

Read more

കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ…

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. നെല്ല്യാടി പുഴയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്‍റെ

Read more

വാര്‍ഡ് വിഭജനം

വാർഡ് വിഭജനവുമായി സംബന്ധിച്ച ആക്ഷേപകളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ 2024 ഡിസംബർ 3 ആം തിയതിയിലോ അതിന് മുമ്പോ ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ

Read more

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക…

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ള കോഴിക്കോട് പയ്യോളി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്.Amoebic encephalitis കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ

Read more

കോഴിക്കോട് സ്വകാര്യ ബസും ടിപ്പര്‍…

  കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന്

Read more

അതിതീവ്ര മഴക്ക് സാധ്യത; തൃശൂർ,…

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശിനയാഴ്ച റെഡ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ

Read more

കോഴിക്കോട് കുഴഞ്ഞുവീണ് മരിച്ചയാൾക്ക് പോസ്റ്റ്മോർട്ടം…

കോഴിക്കോട്: കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ വിസമ്മതിച്ചതായി പരാതി. കൊല്ലംചിറ സ്വദേശി ജിനീഷിൻ്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ചത്. ഇതേ തുടർന്ന് ഡോക്ടർമാർക്കെതിരെ

Read more

കോഴിക്കോട്ട് വാഹനാപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഡോക്ടർ മരിച്ചു. ഗോവിന്ദപുരം സ്വദേശി ശ്രാവൺ(28) ആണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു

Read more

കോഴിക്കോട് ടൈപ്പ് വൺ പ്രമേഹ…

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകൾ ഹിബ സുൽത്താനയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി

Read more

ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക്…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ. നാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്.

Read more