ഡ്രൈവർമാരെ കിട്ടാനില്ല, മദ്യപിച്ച് നടപടി…

തിരുവനന്തപുരം: മദ്യപിച്ച് നടപടി നേരിട്ടതിന് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. എന്നാൽ ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നും മന്ത്രി

Read more

‘ടിക്കറ്റ് വരുമാനം കൂടിയെന്ന് കരുതി…

തിരുവനന്തപുരം: ടിക്കറ്റ് വരുമാനം കൂടിയതോടെ ധന വകുപ്പ് പ്രതിമാസ ധനസഹായം വൈകിപ്പിക്കുകയാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒന്ന് അഡ്ജസ്റ്റ് ചെയ്യാനാണ് പറയുന്നത്. തത്കാലം അത് പറ്റില്ല.

Read more

'ഇത് ചരിത്രത്തിൽ ആദ്യം, ഇപ്പോൾ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിൽ പുതിയ റെക്കോഡ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ചരിത്രത്തിൽ ആദ്യമായി ഒരു ദിവസത്തെ വരുമാനം 13.01 കോടി രൂപയിലെത്തിയെന്ന്

Read more

ഗവി ബസ് അപകടം: പത്ത്…

പൊ​ൻ​കു​ന്നം: മ​ല​പ്പു​റ​ത്തു​നി​ന്ന് ഗ​വി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ സം​ഘം സ​ഞ്ച​രി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് തീ​പി​ടി​ച്ച ​സംഭവത്തിൽ യാത്രക്കാർക്ക് രക്ഷയായത് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ജീവനക്കാരുടെ ജാഗ്രത. ബുധനാഴ്ച പുലർച്ചെ 3.40ഓടെ

Read more

മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി…

കോട്ടയം: മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി ഒമ്പതോടെയാണ് സൂപ്പർ ഡീലക്സ് ബസ്

Read more

കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് വിനോദ…

പത്തനംതിട്ട: കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്ര പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി. ബസ് കേടായതിനെ തുടർന്നാണ് യാത്രക്കാർ കുടുങ്ങിയത്. 11 മണിക്ക് അറിയിച്ചിട്ടും പകരം

Read more

സ്പെയർ പാർട്സ് വാങ്ങിയതിൽ ക്രമക്കേട്;…

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്പെയർ പാർട്സ് വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം പാപ്പനംകോട്ടെ സെൻട്രൽ വർക്ക് ഷോപ്പിലെ ജോൺ ആംസ്ട്രോങ്, അനീഷ്യ പ്രിയദർശിനി

Read more

‘സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനം’; കെഎസ്ആർടിസി…

തിരുവനന്തപുരം: ടിഡിഎഫ് നാളെ പ്രഖ്യാപിച്ച കെഎസ്ആർടിസി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണിതെന്നും പണിമുടക്ക് നടത്താനുള്ള സാഹചര്യമാണോ എന്നവർ സ്വയം ചിന്തിക്കണമെന്നും ഗണേഷ്

Read more

കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം…

കൊല്ലം: മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്കു പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ ഗർഭിണി ഉൾപ്പെടെ 30ഓളം യാത്രക്കാരുണ്ടായിരുന്നു.

Read more

മലപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും…

മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്.KSRTC ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായിൽ ലബീബ് പെരിന്തൽമണ്ണ

Read more