ശബരിമല സ്വർണക്കൊള്ള: ഹൈകോടതിയുടെ സംശയം…

കൊച്ചി: ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നെന്ന ഹൈകോടതിയുടെ സംശയം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ സ്വർണപ്പാളികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിക്രം

Read more

സി.പി.എം മുൻ എം.എൽ.എ എസ്.…

തിരുവനന്തപുരം: ദേവികുളത്തെ സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും.

Read more

ആദിവാസി നഗറുകൾ വൈദ്യുതീകരിക്കുന്ന പ്രവർത്തനങ്ങൾ…

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ആദിവാസി നഗറുകളിലും വെളിച്ചമെത്തിക്കാനുള്ള പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ആദിവാസി മേഖലകളിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി

Read more

തന്ത്രിയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്‌ഠ‌ര് രാജീവരെ അറസ്റ്റ് ചെയ്‌തത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രാഹുൽ ഈശ്വർ. സർക്കാറിനെതിരെയുള്ള ആരോപണങ്ങളെയും വിമർശനങ്ങളെയും വഴിതിരിച്ചുവിടാനാണ് തന്ത്രിയെ കുടുക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം

Read more

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങൾ കോഴ:…

പെരുമ്പാവൂര്‍: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങൾ തട്ടിയ സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും റൈറ്ററുമായ അബ്ദുൽറഊഫ്, സി.പി.ഒമാരായ ഷഫീക്ക്,

Read more

സമരം കടുപ്പിക്കാനൊരുങ്ങി ഡോക്ടർമാർ; 13…

തിരുവനന്തപുരം: സൂചനാ സമരങ്ങൾ ഫലം കാണാതെ വന്നതോടെ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈമാസം 13

Read more

പട്ടാമ്പിയിൽ കണ്ണ് വെച്ച് മുസ്ലിം…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിന് വേണ്ടി ചരട് വലിച്ച് മുസ്ലിം ലീഗ്. കോങ്ങാടിന് പകരം പട്ടാമ്പി മണ്ഡലം ആവശ്യപ്പെടണമെന്ന് കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന പ്രവർത്തകസമിതി യോഗത്തിൽ

Read more

മധ്യകേരളത്തിലെ ലീഗിന്‍റെ കരുത്തുറ്റ നേതാവ്,…

കൊച്ചി: എടയാറിലെ ബിനാനി സിങ്ക് കമ്പനിയിലെ ഒരു സാധാരണ ജീവനക്കാരനിൽനിന്ന് എം.എൽ.എയിലേക്കും മന്ത്രിയിലേക്കുമുള്ള വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ വളർച്ചക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നു. രാഷ്ട്രീയ കേരളത്തെ കുലുക്കിയ ഒരു

Read more

പത്മകുമാർ ജയിലിൽ തുടരും; പോറ്റിയടക്കമുള്ളവരെ…

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്.ഐ.ടി സമർപ്പിച്ച അപേക്ഷ കൊല്ലം വിജിലൻസ്

Read more

പിണറായി മോദിയുടെ ദക്ഷിണേന്ത്യൻ ഏജന്‍റ്;…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യയിലെ ഏജന്റാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കർണാടക സർക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുള്ളതാണ്.കേരള ഗസറ്റഡ്

Read more