Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: Kerala Chief Minister

Kerala

വായനയിൽ അത്ഭുതപ്പെടുത്തിയ എഴുത്ത്; മേതിൽ രാധാകൃഷ്ണനെ പ്രശംസിച്ച് വിഡി സതീശൻ, എഴുത്തച്ഛൻ പുരസ്കാരം സമർപ്പിച്ചു

കോഴിക്കോട്: മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന് സമർപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുരസ്കാരത്തിനൊപ്പം പ്രശസ്തിപത്രവും സമ്മാനത്തുകയുടെ ചെക്കും മുഖ്യമന്ത്രി കൈമാറി. ഒരു സാധാരണ വായനക്കാരന് ഭാഷാപിതാവിന്റെ നാമധേയത്തിലുള്ള പുരസ്കാരം സമർപ്പിക്കാൻ…

Kerala

ആ കുഞ്ഞിന്റെ വാക്കുകൾ വെറുതെയായില്ല; റുവാനിക്ക് വീടൊരുങ്ങി, വാക്ക് പാലിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘രാത്രിയില്‍ മഴ പെയ്താല്‍ ഉറങ്ങാനാകുന്നില്ല… അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ… ഞങ്ങള്‍ക്ക് പുതിയ വീടുവച്ചു തരുമോ… അതില്‍ ഞങ്ങളുറങ്ങാം… ഞാന്‍ വലുതാകുമ്പോള്‍ പൈസ തരാം…’ -കഴിഞ്ഞ ജൂണിൽ റുവാനി എന്ന കുട്ടി പങ്കുവെച്ച ഈ വിഡിയോ വെറുതെയായില്ല.…

Kerala

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; പടനയിച്ചവൻ നയിക്കട്ടെ എന്ന് ഹൈക്കമാൻഡ്

  തിരുവനന്തപുരം: ഭരണത്തുടർച്ചയുടെ രണ്ടാം ഊഴം പൂർത്തിയാക്കിയ എൽഡിഎഫിന് തിരിച്ചടി നൽകി, കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോൾ ആ വിജയത്തിന്റെ ശില്പിയായ വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്. വോട്ടെണ്ണൽ ദിനം മുതൽ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോൾ…

Kerala

‘യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും’; അക്കാര്യത്തിൽ സംശയമില്ലെന്നും പി.ജെ. കുര്യൻ

കോട്ടയം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ‌‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. അക്കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യു.ഡി.എഫ് കൺവെൻഷനിൽ രമേശ്‌ ചെന്നിത്തല വേദിയിലിരിക്കെയാണ് കുര്യന്റെ പ്രസ്താവന. ഈ സമയം വേദിയിലുണ്ടായിരുന്ന…