അവിഹിതബന്ധം പിടിച്ചു; കാമുകനൊപ്പം ചേർന്ന്…
ലഖ്നൗ: വീട്ടിലെത്തിയ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലാണ് സംഭവം. പൂജ, പ്രഹ്ലാദ് എന്നിവരാണ് അറസ്റ്റിലായത്. പൂജയുടെ ഭർത്താവ് മഹേഷാണ് കൊല്ലപ്പെട്ടത്.
Read more