പൊന്നാനി-പരപ്പനങ്ങാടി തീരദേശ സർവിസ് പുനഃരാരംഭിച്ചു
തിരൂർ: ഒന്നര മാസത്തിന് ശേഷം പൊന്നാനി–പരപ്പനങ്ങാടി തീരദേശ പാതയിലെ സർവിസ് കെ.എസ്.ആർ.ടി.സി പുനഃരാരംഭിച്ചു. ‘മാധ്യമം’ വാർത്തക്ക് പിന്നാലെ വ്യാഴാഴ്ചയാണ് തീരദേശ സർവിസുകളിലൊന്നായ സർവിസ് വീണ്ടും തുടങ്ങിയത്. പൊന്നാനി–പരപ്പനങ്ങാടി
Read more