‘ഞാൻ ഏത് വാപ്പാന്റെ മോനാണെന്ന്…

  കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ പി.വി അൻവർ എംഎൽഎ. ‘എനിക്കെതിരെയുള്ള പരാതി കണ്ട് മുട്ടുകാൽ വിറച്ച് ഞാൻ തടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി വിചാരിച്ചത്, എന്നാൽ ഞാൻ

Read more

സർക്കാരിന്റെ രാഷ്ട്രീയ പ്രതിസന്ധി ഇസ്‌ലാമോഫോബിയയുടെ…

മറപിടിച്ച് മറികടക്കാനുള്ള സിപിഎം ശ്രമം നെറികെട്ട രാഷ്ട്രീയ പ്രവർത്തനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സ്വർണ കള്ളക്കടത്തിനും മയക്കുമരുന്ന് മാഫിയയ്ക്കും പൊലീസ് സേന തന്നെ

Read more

ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

  പെരിന്തൽമണ്ണ : എം ഈ എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പെരിന്തൽമണ്ണയിൽ വിദ്യാർത്ഥികൽക്കായി ജേർണലിസം ഡിപ്പാർട്മെന്റ് ഫോട്ടോഗ്രാഫി വർക്ഷോപ് സംഘടിപ്പിച്ചു. ചൊവ്വ രാവിലെ 10ന്

Read more

‘ഇറാനികളേ, ഇസ്രായേൽ നിങ്ങൾക്കൊപ്പമുണ്ട്; പേർഷ്യക്കാരും…

തെല്‍അവീവ്: ലബനാനിലും ഗസ്സയിലും ആക്രമണം കടുപ്പിക്കുന്നതിനിടെ അസാധാരണമായി ഇറാൻ ജനതയ്ക്കു പ്രത്യേക സന്ദേശം പുറത്തിറക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഉടൻ സ്വതന്ത്രമാകുമെന്നും ഇസ്രായേൽ നിങ്ങൾക്കൊപ്പമുണ്ടെന്നും

Read more

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി…

മലപ്പുറം:സംസ്ഥാന ഭരണകൂടത്തിന്റെ ആർഎസ്എസ് ബന്ധവും മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളും പുറത്ത് വന്നത് സിപിഎമ്മിനെ സംശയമുനമ്പിൽ നിർത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധി

Read more

ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന്…

ബെയ്റൂത്ത്: ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന് ഹിസ്ബുല്ല. പുതിയ മേധാവിയെ അധികം വൈകാതെ തെരഞ്ഞെടുക്കുമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നഈം ഖാസിം പറഞ്ഞു. മേധാവി ഹസൻ നസ്റുല്ല

Read more

‘മലപ്പുറം ജില്ലയെ ക്രിമിനൽ ജില്ലയായി…

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ‘ദി ഹിന്ദു’ അഭിമുഖത്തിലെ പരാമർശത്തിന് മറുപടിയുമായി പി.വി അൻവർ എംഎൽഎ. മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് അൻവർ പറഞ്ഞു.

Read more

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട്…

  തളിപ്പറമ്പ്: പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.

Read more

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച…

  കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ്

Read more

മലപ്പുറത്തിനെതിരെ മുഖ്യമന്ത്രി; മലപ്പുറത്തെ സ്വർണക്കടത്ത്…

  മലപ്പുറത്തിനെതിരായ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിനെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി

Read more