അമേരിക്കയെ കളി പഠിപ്പിക്കാന്‍ പൊച്ചറ്റീനോ

അമേരിക്കന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായി അര്‍ജന്‍റീനക്കാരന്‍ മോറീഷ്യോ പൊച്ചറ്റീനോയെ നിയമിച്ചു. കോപ്പ അമേരിക്കയിലെ മോശം പ്രകടനത്തെ തുടർന്ന് മുന്‍ മാനേജറായിരുന്ന ഗ്രേഗ് ബെർഹാൾട്ടറെ അമേരിക്ക പുറത്താക്കിയിരുന്നു.

Read more

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ…

തിരുവനന്തപുരം: ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് നാളത്തേത്. മമ്മൂട്ടിയുടെ

Read more

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ…

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ

Read more

വയനാടിനായി ജീവൻ പണയം വച്ച്…

  വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി, പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് കൈയടിയേറുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി

Read more

സംസ്ഥാനത്ത് പരക്കെ കനത്ത മഴ;…

സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍

Read more

രാഹുൽ നവീൻ ഇ.ഡിയുടെ പുതിയ…

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇ.ഡി) പുതിയ ഡയറക്റ്റർ. രാഹുൽ നവീൻ ഇ.ഡിയുടെ പുതിയ ഡയറക്ടറായി ചുമതലയേൽക്കും. നിലവിലെ സ്പെഷൽ ഡയറക്ടർ പദവിയിൽ നിന്നാണ് ഡയറക്ടർ ആകുന്നത്. 1993

Read more

സ്കൂൾ തുറക്കാനിരിക്കെ ബസ് ഡ്രൈവർമാർക്കുള്ള…

റിയാദ്: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ് ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read more

ഫിഫ ലോകക്കപ്പിനായി സൗദി അറേബ്യ…

റിയാദ്: ഫിഫ ലോകക്കപ്പിനായി സൗദി അറേബ്യ ഒരുക്കുന്ന കിങ് സൽമാൻ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് ടെണ്ടർ നടപടികൾക്ക് ഉടൻ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സ്റ്റേഡിയമായിരിക്കും ഇത്.

Read more

‘ഷർട്ടിന്‍റെ ബട്ടൺ ഇട്ടില്ല’; കണ്ണൂരിൽ…

തലശേരി: കണ്ണൂരിലെ കതിരൂർ ചുണ്ടങ്ങാപൊയിൽ സ്കൂളില്‍ റാഗിങ്ങ്. ചുണ്ടങ്ങാപൊയിൽ ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല എന്നാരോപിച്ചായിരുന്നു

Read more

‘സിപിഎമ്മും ബി.ജെ.പിയും ബംഗ്ലാദേശിന് സമാനമായ…

കൊല്‍ക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സി.പിഎമ്മും ബി.ജെ.പിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത

Read more