സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക്…

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസ് വിദ്യാർഥിക്ക് സൂര്യാതപമേറ്റു. സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ പാണത്തൂരിന്റെ മകൻ

Read more