പൊലീസുദ്യോഗസ്ഥൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

തിരുവല്ല: ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ എ.എസ്.ഐ എ.ജി. സുനിൽകുമാർ (50) ആണ് മരിച്ചത്. തിരുവല്ല സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. ഇന്ന് രാവിലെ

Read more