സ്പാ ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ്…
താമരശ്ശേരി: സ്പായിൽ കയറി ജീവനക്കാരിയെക്കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്ത പൊലീസുകാരനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ
Read more