‘തുമ്മിയാൽ വൈറലാക്കണം, കോട്ടുവായിട്ടാൽ ചരിത്രസംഭവമാക്കണം’;…
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിക്ക് പിന്തുണയുമായി വിവിധ ജില്ലകളിൽ ഫ്ലക്സ് ബോർഡുകൾ ഉയരുന്നതിനിടെ പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ മകൻ അമൽ ഉണ്ണിത്താൻ. ബിഗ് ബോസ് മത്സരാർഥിയെ
Read more