നഴ്സുമാരുടെ വേതന വർധന; ഒരു…
തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എൻ.എ) തിങ്കളാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, ഒരുവിഭാഗം ആശുപത്രി മാനേജ്മെന്റുകളുമായി അസോസിയേഷന് സമവായത്തിലെത്തി.
Read more