രാഷ്ട്രീയ വിരോധം; തൂണേരിയിൽ ആർ.എം.പി…
നാദാപുരം: കോഴിക്കോട് തൂണേരിയിൽ ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളിയതായി കണ്ടെത്തി. തൂണേരി ചെക്കായിപ്പീടികക്ക് സമീപം തൂമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് കക്കൂസ് മാലിന്യം തള്ളിയത്.
Read more