ചൂട്; വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്…
തൊടുപുഴ: വേനല്‍ കനക്കുമ്പോള്‍ ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പുറത്ത് നിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും
Read more