കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം;…

ന്യൂഡൽഹി: മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യയില്ലെന്ന് സുപ്രീംകോടതി. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര

Read more

ആൾക്കൂട്ട ആക്രമണത്തിനെതിരായ വിധി നടപ്പാക്കാൻ…

ന്യൂഡൽഹി: ആൾക്കൂട്ടക്കൊലക്കും വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ 2018 ജൂലൈ 17ന് തഹ്സീൻ പൂനാവാല കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമസ്ത കേരള

Read more

100 പള്ളികള്‍ ഉണ്ടെന്നു പറഞ്ഞ്…

ന്യൂഡൽഹി: നൂറ് മുസ്‌ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് കേരള ഹൈകോടതിയോട് സുപ്രീംകോടതിയുടെ ചോദ്യം. നിലമ്പൂരിൽ പുതിയ മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച

Read more

ശബരിമല സ്വർണക്കൊള്ള: ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്ന്…

ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തനിക്കെതിരായ ഹൈകോടതി പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തളളി. കേസിൽ

Read more

തിരുനെല്ലി ക്ഷേത്രത്തിന്‍റെ നിക്ഷേപമായ 7.28…

കൽപറ്റ (വയനാട്): സുപ്രീംകോടതിയുടെ കർശന നിർദേശത്തിന് പിന്നാലെ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ നിക്ഷേപം തിരികെ നൽകി തിരുനെല്ലി സഹകരണ ബാങ്കുകളും സൊസൈറ്റികളും. നിക്ഷേപത്തുകയായ 6.5 കോടി

Read more

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‍ലാമിയുടെ വിലക്ക്…

ന്യൂഡല്‍ഹി:ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയുടെ വിലക്ക് സുപ്രീംകോടതി നീക്കി. രാഷ്ട്രീയ പാർട്ടി രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. 2013 ഓഗസ്റ്റ് ഒന്നിനാണ് ബംഗ്ലാദേശ് ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. 2018

Read more

‘തമിഴ്‌നാട് ഗവർണർ കേസിലെ വിധി…

ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹരജി പിൻവലിക്കാൻ തയാറാണെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചു. തമിഴ്നാട് സർക്കാർ, ഗവർണർക്കെതിരെ സമർപ്പിച്ച ഹരജിയിലെ വിധി കേരളത്തിന്

Read more

ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത്…

ന്യൂഡൽഹി: ഒരാളെ പാകിസ്താനി എന്നും മിയാന്‍-ടിയാന്‍ (സാറേ-യുവാവേ) എന്നും വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാനാവില്ലെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്താനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട കേസിലെ ജാര്‍ഖണ്ഡ്

Read more

കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപിക്കെതിരെ…

ന്യൂഡല്‍ഹി: കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. ഭരണഘടന 75 വര്‍ഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമെന്തെന്ന് പൊലീസ് മനസ്സിലാക്കണമെന്ന് സുപ്രിംകോടതി

Read more

റോഹിങ്ക്യൻ കുട്ടികൾക്ക്​ സ്കൂൾ പ്രവേശനത്തിൽ…

ന്യൂഡൽഹി: സ്കൂൾ പ്രവേശനത്തിൽ റോഹിങ്ക്യൻ കുട്ടികളോട് വിവേചനം പാടില്ലെന്ന്​ സുപ്രിംകോടതി. റോഹിങ്ക്യൻ അഭയാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള

Read more