Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

മുട്ടക്കോഴി വിതരണം നടത്തി.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ 2023 – 2024 ജനകീയസൂത്രണം പദ്ധതിയായ മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ ഒളിക്കൽ ഗഫൂർ നിർവഹിച്ചു. കമ്മിറ്റി ചെയർമാൻ അഡ്വ: സിദ്ദിഖിന്റെ അദ്ധ്യക്ഷത വഹിച്ചു. ഈ പദ്ധതി വഴി ചാത്തമംഗലം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1000…

National

41 ജീവനുകൾ, 10 ദിവസം; രക്ഷാ ദൗത്യം തുടരുന്നു.

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്, എല്ലാവരും സുരക്ഷിതര്‍ ഉത്തരാഖണ്ഡിലെ തുരങ്ക അപകടത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണുകളിൽ പ്രതീക്ഷയുമായി തലയിൽ ഹെൽമറ്റ് ധരിച്ച തൊഴിലാളികളെ വീഡിയോയിൽ കാണാം. രക്ഷാപ്രവർത്തനം പത്താം ദിവസത്തിലേക്ക് കടന്നു. ഡ്രില്ലിംഗ് മെഷീൻ…

Hyperlocal

‘കൃഷിക്കൂട്ടം’ തെരട്ടമ്മൽ വാർഡിലെ തൈ നടൽ കർമ്മം നിർവ്വഹിച്ചു

സംസ്ഥാന കൃഷി വകുപ്പിന്റെ നിർദേശ പ്രകാരം വാർഡ് തലത്തിൽ രൂപീകരിക്കപ്പെട്ട കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ തെരട്ടമ്മൽ വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷിയുമായി ബന്ധപ്പെട്ട തൈ നടൽ കർമ്മം ഇന്ന് രാവിലെ അസിസ്റ്റന്റ് അഗ്രിക്കൾച്ചറൽ ഓഫീസർ ലളിതാംബിക ദേവിയുടേയും…

Kerala

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി; സംഘർഷം, മൂന്നു പേർക്ക് പരിക്ക്

  മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം. പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചതായാണ് പരാതി. നവകേരളയുടെ മാടായിക്കാട്ടെ…

Hyperlocal

സോണൽ പ്രീ കോൺ ‘ദൗത്യപഥം’ സംഘടിപ്പിച്ച് കെ.എൻ.എം മർകസുദ്ദഅവ

അരീക്കോട്: ദൈവിക വേദങ്ങളുടെ മാനവിക സന്ദേശം സ്വീകരിച്ചാൽ ലോകത്ത് ശാന്തിപുലരുമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രൊഫ: കെ.പി സകരിയ  ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ വരുന്ന ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന…

Kerala

നവകേരള സദസ്സ്: കണ്ണൂരിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

കണ്ണൂര്‍: നവകേരള സദസ് നടക്കുന്നതിന്റെ ഭാഗമായി കണ്ണൂരിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ സുബൈർ, കെ എസ് യു നേതാക്കളായ മുബാസ്, റാഹിബ്, അർഷാദ് എന്നിവരെയാണ്…

Hyperlocal

KNM സർഗമേള സംഘടിപ്പിച്ചു.

  KNM ഊർങ്ങാട്ടിരി , കിഴുപറമ്പ മണ്ഡലങ്ങളുടെ മദ്റസാ കോംപ്ലക്സ് ആയ കിഴുപറമ്പ കോംപ്ലക്സ് സർഗമേള തെരട്ടമ്മൽ AMUP സ്കൂളിൽ വെച്ച് നടത്തി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ മുഹിദീൻ സെക്രട്ടരി എ.…

Hyperlocal

അഖില കേരള വടം വലി മത്സരം; ഒന്നാം സ്ഥാനം നെടി YMCC കിഴുപറമ്പ.

GK ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ കീഴുപറമ്പ് അഖില കേരള വടംവലി മത്സരം (455kg) സംഘടിപ്പിച്ചു. പരിപ്പാടി PK കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ഓഫീസർ MA ഗഫൂർ ക്ലബ്‌ ഉദ്ഘാടനം നിർവഹിച്ചു. 40…

Kerala

‘റോബിൻ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശി, കോടതിയില്‍ പൊയ്ക്കൂടെ?’: കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ

റോബിൻ ബസ് ഉടമയ്ക്ക് എന്തിനാണ് ഇത്ര വാശിയെന്ന് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. ഇങ്ങനെ ബഹളംവെക്കുന്നതിന് പകരം അദ്ദേഹത്തിന് നേരിട്ട് കോടതിയിൽ പോകാമെന്നും ഗണേഷ്‌കുമാർ പറഞ്ഞു. ‘എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത വർത്തമാനം പറഞ്ഞ് ബഹളം വെക്കുന്നത്. അദ്ദേഹത്തിന് കോടതിയിൽ പോകാമല്ലോ.…