ഫ്ര​ഞ്ച് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം…

കു​വൈ​ത്ത് സി​റ്റി: ജാ​ബി​ർ സ്റ്റേ​ഡി​യ​ത്തെ തീ​പി​ടി​പ്പി​ച്ച പോ​രാ​ട്ട​ത്തി​ൽ മാ​ർ​സെ​യി​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​രീ​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ (പി.​എ​സ്.​ജി) ടീ​മി​ന് ഫ്ര​ഞ്ച് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം. വ്യാ​ഴാ​ഴ്ച രാ​ത്രി ജാ​ബി​ർ

Read more

ഉപജില്ല അക്ഷര മുറ്റം ക്വിസ്;…

അരീക്കോട് ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരം യു.പി. വിഭാഗത്തിൽ കിഴുപറമ്പ് GVHSS ലെ അഭിനവ് സി.കെ. രണ്ടാം സ്ഥാനം നേടി. (2nd prise to Abhinav CK

Read more

അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് കേരളോത്സവം;…

അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് കേരളോത്സവത്തിൽ ക്രിക്കറ്റ്‌ ടൂർണമമെന്റിൽ കുഴിമണ്ണ പഞ്ചായത്തിനെ 3 റൺസിനു തോൽപ്പിച്ചു കീഴുപറമ്പ് പഞ്ചായത്ത് ജേതാക്കൾ ആയി. അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്തിലെ 8 പഞ്ചായത്തുകൾ

Read more

കേരളോത്സവം; ബാഡ്മിന്റൺ ഡബിൾസിൽ മിന്നി…

കിഴുപറമ്പ പഞ്ചായത്ത് കേരളോത്സവത്തില്‍ ബാഡ്മിന്റണ്‍ ഡബിൾസിൽ റണ്ണിങ് സ്റ്റാർ വാലിലാ പുഴയുടെ റയീസ്, ഷിമിൽ എന്നിവർ ജേതാക്കളായി

Read more

പുതുപള്ളി ഉപ തിരഞ്ഞെടുപ്പ്; ഭൂരിപക്ഷ…

ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പുതുപള്ളി ഉപ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പ്രവചന മത്സരത്തിൽ ശരിയായ ഉത്തരം നൽകിയ ബാസിലിനുള്ള ക്യാശ് അവാർഡ് നൽകി DCC

Read more