ലോകകപ്പ് 2026: സ്പെയിനിനെതിരെയുള്ള പോരാട്ടത്തിന്…

റിയാദ്​/ഓസ്​റ്റിൻ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ രണ്ടാം മത്സരത്തിൽ ശക്തരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീം ഇന്ന് ജോർജിയയിലെ അറ്റ്ലാൻറയിലേക്ക് തിരിക്കും.

Read more