അന്തർ ദേശീയ സ്പോർട്സ് സമ്മിറ്റ് ; കെ വാക്ക് സംഘടിപ്പിച്ച് ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂൾ

International Sports Summit; K Walk organized

 

അന്തർ ദേശീയ സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂൾ കായിക വിഭാഗം കെ വാക്ക് സംഘടിപ്പിച്ചു. കായിക ക്ഷമതക്കായി ചരിത്രത്തിലേക്കുള്ള ഈ യാത്രയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും അണി ചേർന്നു. പ്രഥമാധ്യാപകൻ പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി എ പ്രസിഡൻ്റ് എം.സി മാലിക്, കായിക വിഭാഗം മേധാവി ഡോ. മുഹമ്മദ് മുസ്ഥഫ എസ്. എം.സി ചെയർമാൻ സുബൈർ കോഴിശ്ശേരി, സ്റ്റാഫ് സെക്രട്ടറി എം. റസീന, എസ്. ആ ർ ജി കൺവീനർ ശിഹാബുദ്ദീൻ കാവപ്പുര , മുബശ്ശിറ കാഞ്ഞിരങ്ങൽ, ഇന്ദു പുതുശ്ശേരി ,അസൈനാർ എടരിക്കോട് ,അഫ്സൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *