കോഴിക്കോട്ട് വാഹനാപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു

doctor died

കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഡോക്ടർ മരിച്ചു. ഗോവിന്ദപുരം സ്വദേശി ശ്രാവൺ(28) ആണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.doctor died

 

READ ALSO:പൂനെ പോര്‍ഷെ അപകടക്കേസ് കൂടുതല്‍ ദുരൂഹതയിലേക്ക്; 17കാരന്‍റെ അമ്മ നിരീക്ഷണത്തില്‍

Leave a Reply

Your email address will not be published. Required fields are marked *