മാധ്യമം ഹെൽത്ത്‌ കെയറിന് ചുങ്കത്തറ മദ്റസത്തുൽ ഇഹ്സാൻ വിദ്യാർഥികളുടെ കൈത്താങ്ങ്

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​റി​ന് ചു​ങ്ക​ത്ത​റ മ​ദ്റ​സ​ത്തു​ൽ ഇ​ഹ്സാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു

എ​ട​ക്ക​ര: മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ തു​ട​ക്കം കു​റി​ച്ച മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ചു​ങ്ക​ത്ത​റ മ​ദ്റ​സ​ത്തു​ൽ ഇ​ഹ്‌​സാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. മ​ദ്റ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ എം. ​ജ​മീ​റി​ൽ നി​ന്ന് മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ല തു​ക ഏ​റ്റു​വാ​ങ്ങി.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ജി​ന ഷെ​റി​ൻ, താ​ലി​യ ഫൈ​സ​ൽ, സി.​എ​സ്. സി​നാ​ൻ, എ.​എ​സ്. ഇ​ന്ഷ അ​ഫ്രി​ൻ, എ.​എ​സ്. ഇ​ലാ​ൻ അ​സ്‌​ന​ദ്, എ​ൻ.​കെ. റി​യ ഫാ​ത്തി​മ, കെ. ​മു​ഹ​മ്മ​ദ്‌ സ​മി​ൻ, എ. ​ഫൈ​ഹ, ഇ​ഷ റ​ഹ്മാ​ൻ, ആ​മി​ഷ് അ​സ്‌​ലം, ഹം​ദാ​ൻ ഹ​ബീ​ബ് എ​ന്നി​വ​ർ​ക്ക് മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി. ​ഉ​സ്മാ​ൻ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി സി.​എ​ച്ച്. ആ​യി​ഷ, അ​ധ്യാ​പ​ക​ർ പി. ​അ​ബ്ദു​ൽ ഹ​മീ​ദ്, എം. ​ഷ​ഫീ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.