മെക്ക മുൻസംസ്ഥാന പ്രസിഡന്റ് എം. അലിയാര്കുട്ടി അന്തരിച്ചു

കൊച്ചി: മെക്ക മുൻ സംസ്ഥാന പ്രസിഡന്റ് എം.അലിയാര്കുട്ടി (74) വയസ്സ് അന്തരിച്ചു. ഭാര്യ: ലത്തീഫ (മ്രുൻ ട്രഷറി സൂപ്രണ്ട് ). മക്കൾ: നൗഫൽ, ഹസീന. മരുമകൻ സത്താർ കുഞ്ഞ് (പി.കെ.കുഞ്ഞ് ഹയർ സെക്കണ്ടറി അധ്യാപകൻ). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് കരുനാഗപ്പള്ളി ചിറ്റു മൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.