പ്രതിഭ സാന്ത്വന കേന്ദ്രം നാടിനു സമർപ്പിച്ചു.

Pratibha Santwana Kendra was dedicated

കൊഴക്കോട്ടൂർ: കൊഴക്കോട്ടൂർ പ്രതിഭ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കൊഴക്കോട്ടൂരിൽ പ്രതിഭ സ്വാന്തന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൌൺസിൽ പ്രസിഡണ്ട് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. ഗോപൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് കെ. കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ ശ്രീജ അനിയൻ കണ്ടെങ്ങൽ അബ്‌ദു റഹിമാൻ, എം. നാസർ, സി. അബ്ദു റഹിമാൻ, മുജീബ്. ഒ സുരേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹനീഫ ഒറ്റകത്ത് നന്ദി പറഞ്ഞു.

Pratibha Santwana Kendra

Leave a Reply

Your email address will not be published. Required fields are marked *