400 ഗ്രാ​ൻ​ഡ് സ്ലാം ​വി​ജ​യ​ങ്ങ​ൾ…

400 ഗ്രാ​ൻ​ഡ് സ്ലാം ​വി​ജ​യ​ങ്ങ​ൾ നേ​ടു​ന്ന ആ​ദ്യ താ​ര​മായി ദ്യോ​കോ​വി​ച് മെ​ൽ​ബ​ൺ: ക​രി​യ​റി​ലെ 25ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വും ച​രി​ത്ര​നേ​ട്ട​വും തേ​ടു​ന്ന നൊ​വാ​ക് ദ്യോ​കോ​വി​ചി​ന് മ​റ്റൊ​രു റെ​ക്കോ​ഡ്.

Read more

പശുക്കുട്ടിയെ കൊന്ന് 12 മണിക്കൂറിനകം…

തച്ചമ്പാറ (പാലക്കാട്): ജനവാസ മേഖലയെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുലി ഒടുവിൽ വനം വകുപ്പിന്‍റെ കൂട്ടിലായി. മണ്ണാർക്കാട് വനം ഡിവിഷൻ പരിധിയിലെ പാലക്കയം റെയ്ഞ്ചിന് കീഴിലെ

Read more

ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ കേരള…

തിരുവനന്തപുരം: ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കേരള റെയിൽവേ പൊലീസിന്‍റെ ‘റെയിൽ മൈത്രി’ മൊബൈൽ ആപ്ലിക്കേഷന് തുടക്കമായി. ‘റെയിൽ മൈത്രി’ ആപ്ലിക്കേഷനെ കേരള പൊലീസിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷനായ

Read more

വൈൽഡ് കാർഡ് എൻട്രിയായി സ്കോട്ട്​ലൻഡ്…

ബംഗ്ലാദേശിനെ ഐ.സി.സി ഔദ്യോഗികമായി പുറത്താക്കി ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്‍ലൻഡ് കളിക്കും. ബംഗ്ലാദേശിനു പകരമാണ് സ്കോട്ട്‍ലൻഡ് ലോകകപ്പിന് ഇറങ്ങുക. ഇന്ത്യയിലും ശ്രീലങ്കയിലുമായുള്ള

Read more

ശിവന്‍കുട്ടി സംഘിക്കുട്ടിയായി മാറി -കെ.…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി. ശിവന്‍കുട്ടി സംഘിക്കുട്ടിയായി മാറിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. മുരളീധരന്‍. കോണ്‍ഗ്രസ്

Read more

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്ത്…

മൊബൈൽ ഫോൺ നഷ്ടപ്പെടുന്നത് സർവസാധാരണമാണ്. ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണമെന്ന് അറിയാത്തവർ ഇപ്പോഴും നമ്മുടെ കൂട്ടത്തിലുണ്ട്. അവർക്കു വേണ്ടിയാണ് ഈ കുറിപ്പ്. ഫോൺ നഷ്ടപ്പെട്ടാലുടൻ പൊലീസിൽ പരാതി നൽകുകയാണ്

Read more

വി​ഴി​ഞ്ഞം ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണോദ്ഘാടനം മുഖ്യമന്ത്രി…

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ​പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചടങ്ങിൽ പ​ങ്കെടുത്തു. തുറമുഖത്തി​ന്റെ കമീഷനിങ്ങിൽ

Read more

കോൺഗ്രസുമായി ചില പ്രശ്‌നങ്ങളുണ്ട്; അവ…

കോഴിക്കോട്: പാർട്ടിയുമായി തനിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും അവ നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ് എം.പി. ശശി തരൂർ. പാർലമെന്റിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടുകൾ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം

Read more

കിളിമാനൂർ അപകടം: പ്രധാന പ്രതി…

തിരുവനന്തപുരം: കിളിമാനൂരിലെ രജിത് -അംബിക ദമ്പതികളുടെ അപകട മരണത്തിൽ മുഖ്യപ്രതിയായ കാരക്കോണം സ്വദേശി വിഷ്ണു പിടിയിലായി. ഒളിവിൽ കഴിയുന്നതിനിടെ, കേരളാ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടിയിലായത്. ഇടിച്ച

Read more

നാണംകെട്ട് കേരളം, രഞ്ജിയിൽ ചണ്ഡിഗഢിനോട്…

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാണംകെട്ട് കേരളം. ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനുമാണ് കേരളത്തിന്‍റെ തോൽവി. ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ

Read more