കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിൽ വെച്ച് ലൈംഗികാതിക്രമം…

പിടിയിലായ വി​നീ​ത്കു​മാ​ര്‍ കൊ​ണ്ടോ​ട്ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് പെ​രും​ത​ട്ട സ്വ​ദേ​ശി വാ​രി​ക്കോ​ട്ട്

Read more

നിലമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000…

നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഇരുൾക്കുന്ന് വനഭാഗത്തുനിന്നും കണ്ടെടുത്ത നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് എത്തിയത്. വി.ബി-

Read more

ദുബൈ റാപ്പിഡ് ചെസ്

ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബൈ റാപ്പിഡ് ചെസ്​ സീസൺ 2 സംഘടിപ്പിക്കുന്നു. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ചെസ്​

Read more

ലോകകപ്പ് ഹോക്കിയിൽ പാകിസ്താനെ 5-3ന്…

ആം​സ്റ്റ​ൽ​വീ​ൻ (നെ​ത​ർ​ല​ൻ​ഡ്സ്): ഹോ​ക്കി ക​ള​ത്തി​ൽ ഇ​ന്ത്യ​യെ തോ​ൽ​പി​ക്കാ​ൻ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ത്തി​രി​ക്കു​ന്ന പാ​കി​സ്താ​ന് വീ​ണ്ടും നി​രാ​ശ. പു​രു​ഷ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലെ നി​ർ​ണാ​യ​ക പൂ​ൾ മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രെ മ​ട​ക്കി

Read more

ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ, ഒന്നാം…

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്‍റെ വമ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ 382 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയർ 206 റൺസിൽ ഓൾ

Read more

റോബർട്ടോ കാർലോസ് ഇസ്‌ലാം മതം…

ഇസ്താംബുൾ : ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും ഇതിഹാസ താരമായിരുന്ന റോബർട്ടോ കാർലോസ് ഇസ്‌ലാം മതം സ്വീകരിച്ചെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ

Read more

ഗൈനക്കോളജിസ്റ്റ് ഇല്ല; തിരൂരങ്ങാടി താലൂക്ക്…

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം നി​ല​ച്ച​തോ​ടെ ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും ക​ടു​ത്ത ദു​രി​ത​ത്തി​ൽ. ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്ന വി​വ​ര​മ​റി​യാ​തെ ഓ​ൺ​ലൈ​നാ​യും ഒ.​പി​യി​ൽ​നി​ന്നും ടോ​ക്ക​ൺ വാ​ങ്ങി​യെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ

Read more

നിബന്ധനകൾ പാലിച്ചില്ല; എട്ട് ആരോഗ്യസ്ഥാപനങ്ങൾക്ക്…

പു​ലാ​മ​ന്തോ​ൾ: 2018ലെ ​കേ​ര​ള ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ്സ് (ര​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ) ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ട്ട് ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ്

Read more

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു;…

പൊ​ന്നാ​നി: ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത പു​തു​പൊ​ന്നാ​നി ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഇ​നി​യും കി​ട​ത്തി​ച്ചി​കി​ത്സ ആ​രം​ഭി​ച്ചി​ല്ല. നേ​ര​ത്തേ ആ​ശു​പ​തി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണ്

Read more

ഭാര്യമാർ പരസ്യമായി ഏറ്റുമുട്ടി; തടയാൻ…

കൈറോ: ഈജിപ്ഷ്യൻ ഫുട്ബാൾ ടീം മുഖ്യ പരിശീലകൻ ഹൊസാം ഹസ്സന്‍റെ സ്വകാര്യ ജീവിതത്തിൽ നാടകീയ സംഭവങ്ങൾ. ഈജിപ്തിലെ നോർത്ത് കോസ്റ്റിലുള്ള ‘മറീന അൽ അലാമൈൻ’ ആഡംബര ഹോട്ടലിലെ

Read more