പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്‌നാട്ടിൽ മലയാളി…

  പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി

Read more

ബലിപെരുന്നാൾ; സജീവമായി ഒമാനിലെ പരമ്പരാഗത…

മസ്‌കത്ത്:ബലിപെരുന്നാൾ അടുത്തതോടെ ഒമാനിലെ പരമ്പരാഗത സൂക്കുകൾ സജീവമായിത്തുടങ്ങി. പകൽ സമയങ്ങളിലെ കനത്ത ചൂട് പരമ്പരാകൃത സൂഖിലെ കച്ചവടത്തെ ബാധിക്കുന്നുണ്ടെങ്കിലും വൈകിട്ട് കുടുംബങ്ങളും കുട്ടികളും ആവേശത്തോടെ മാർക്കറ്റിൽ എത്തുകയാണ്.Eid

Read more

ഹജ്ജിലെ യാത്രകൾ എളുപ്പമാകും; 59,265…

മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ പകുതിയോളം ഹാജിമാർക്ക് ഇത്തവണ മശാഇർ മെട്രോ സേവനം ലഭ്യമാകും. ബാക്കിയുള്ളവർ ബസ് മാർഗം ആണ് ഹജ്ജ് ദിനങ്ങളിൽ യാത്ര ചെയ്യുക.

Read more

ലോകത്തിലെ ഏറ്റവും ചൂടേറിയ 10…

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്തിലെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങളിൽ ഒമാനും. ആഗോള കാലാവസ്ഥ നിരീക്ഷണ പ്ലാറ്റ്ഫോമായ എൽഡൊറാഡോ വെതറിന്റെ കണക്കുകൾ പ്രകാരം 46.3 ഡിഗ്രി

Read more

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‍ലാമിയുടെ വിലക്ക്…

ന്യൂഡല്‍ഹി:ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയുടെ വിലക്ക് സുപ്രീംകോടതി നീക്കി. രാഷ്ട്രീയ പാർട്ടി രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. 2013 ഓഗസ്റ്റ് ഒന്നിനാണ് ബംഗ്ലാദേശ് ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. 2018

Read more

മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ…

അരീക്കോട് :മലപ്പുറം അരീക്കോട് പൂങ്കുടി പുഴയിൽ വിദ്യാർഥിയെ കാണാതായി. മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടർന്ന് വരികയാണ്.Student

Read more

പോക്സോ കേസ്‌ പ്രതിക്ക്‌ 12…

കോട്ടയം: കോട്ടയത്ത് പോക്സോ കേസിൽ പ്രതിയായ 74-കാരന് 12 വർഷം തടവും പിഴയും. മൂലവട്ടം സ്വദേശി എം.കെ സോമനെയാണ് കോടതി ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ്

Read more

‘കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരണം’; ലഫ്റ്റനന്റ്…

ശ്രീനഗർ: മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തി. കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കൂടിക്കാഴ്ചയിൽ മെഹ്ബൂബ

Read more

‘ഞങ്ങൾ ഒറ്റക്കായിരുന്നു, ശബ്ദമോ വെളിച്ചമോ…

ഗസ്സ: ഇസ്രായേൽ മിസൈലുകളുമായി ഗസ്സ ആക്രമിക്കുന്നതിനിടയിൽ അസീസ ഖിഷ്ത്വ തെക്കൻ ഗസ്സയിലെ തകർന്ന പൂന്തോട്ടത്തിൽ ഒരു ഖബർ കുഴിക്കുകയായിരുന്നു. തകർന്നടിഞ്ഞ ഗസ്സയിലെ പൂന്തോട്ടത്തിൽ ഒറ്റയ്ക്ക്, തന്റെ കൈ

Read more

‘ഗസ്സ വംശഹത്യക്ക് സഹായം നൽകുന്നു’;…

ഹൈദരാബാദ്: ഗസ്സയിലെ വംശഹത്യക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ടാറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാഷൻ റീടെയിൽ ബ്രാൻഡായ സുഡിയോക്ക് മുന്നിൽ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി

Read more