കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകൾ…

  കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനുസമീപം മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച രാതി 7:15 നാണ് അപകടം. പാളം മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിനിടിക്കുകയായിരുന്നു.

Read more

മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്ക് നിപ…

  മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ

Read more

താനൂർ കസ്റ്റഡി മരണം: കേസിലെ…

  താനൂർ കസ്റ്റഡി മരണ കേസിൽ സിബിഐക്ക് വീണ്ടും പരാതി നൽകി താമിർ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്ന്

Read more

സമരവേദിയിൽ അപ്രതീക്ഷിതമായി മമത; ഡോക്ടർമാരെ…

  കൊൽക്കത്ത: ഡോക്ടർമാരുടെ സമരവേദിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അപ്രതീക്ഷിത സന്ദർശനം. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ കാണാനാണ് മമത എത്തിയത്. സമരം അവസാനിപ്പിച്ച് ജോലിയിൽ

Read more

മലപ്പുറത്ത് പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽനിന്ന്…

  മലപ്പുറം: എടപ്പാളിൽ ബിവറേജിൽ പ്രവർത്തനസമയം കഴിഞ്ഞും മദ്യം വാങ്ങി പൊലീസുകാർ. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു മർദനം.

Read more

മലപ്പുറത്ത് വയോധികന്‍ കിണറ്റിൽ മരിച്ച…

  മലപ്പുറം: വാറങ്കോട്ട് വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാറങ്കോട് സ്വദേശി നെടുങ്ങാട്ട് മുഹമ്മദ് (78) ആണ് മരിച്ചത്. സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more

‘ഇവിടെ എനിക്ക് സന്തോഷം’ ;…

  ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്നും നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍

Read more

കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 320…

  കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് . ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്.

Read more

കോഴിക്കോട് ബാലുശ്ശേരിയിൽ വീടിനുനേരെ സ്‌ഫോടകവസ്തു…

  കോഴിക്കോട്: ബാലുശ്ശേരിയിൽ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ണാടിപ്പൊയിൽ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ വീടിന്റെ ജനൽചില്ല് തകർന്നു. ഇന്ന് പുലർച്ചെയാണ്

Read more

ഡൽഹിയിൽ മുഖ്യമന്ത്രിയെ കണ്ട് ഇ.പി;…

  മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജൻ. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇരുവരും നേരിൽകാണുന്നത്.

Read more