നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ;…
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. നേരത്തെ കളമശ്ശേരിയിൽ
Read more