പെട്രോളിൽ എഥനോൾ പരിശോധന ശക്തമാക്കി…

തിരുവനന്തപുരം: പെട്രോളിൽ നിശ്ചിത പരിധിയിൽ കൂടുതൽ എഥനോൾ കലർത്തി വിൽപന നടത്തുന്നത് തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പരിശോധനകൾ ഊർജിതമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി ആലപ്പുഴ,

Read more

നാടിന്റെ ഹൃദയം വേദനിച്ച അവഗണന;…

കാ​സ​ർ​കോ​ട്​: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം കാ​നാ​യി ശി​ൽ​പം നാ​ടി​നു​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഉ​ദ്​​ഘാ​ട​ക​ൻ എ​ത്താ​ത്ത​തി​ൽ വി​വാ​ദം. കാ​നാ​യി​യു​ടെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ​തും രാ​ജ്യ​ത്ത്​ ക്യു​ബി​ക്​ രൂ​പ​ത്തി​ൽ ഏ​റ്റ​വും വ​ലു​തും കാ​നാ​യി സ്വ​ന്തം

Read more

ഹൈകോടതി ഇടപെട്ടു; ഡോ. എം.…

ഡോ. എം. രമ കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ​എം. ര​മ​യു​ടെ വി​ര​മി​ക്ക​ൽ അ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ, ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് പി​ടി​ച്ചു​വെ​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹൈ​കോ​ട​തി

Read more

മലയാളികൾ മൂന്നുപേർ; നാലംഗ അന്തർസംസ്ഥാന…

മംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട നാല് പേരെ പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ ജെ. അബ്ദുൽ സഹിൽ (25),

Read more

അബൂദബിയിൽ രണ്ട് മലയാളികൾ വാഹനാപകടത്തിൽ…

അബൂദബി : അബൂദബിയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (53) , കാസർകോട് മൗവ്വൽ സ്വദേശി മുഹമ്മദ്

Read more

‘അർജന്റീന… അർജന്റീന… ,മെസി… മെസി…’;…

കാസർകോട്: ‘അർജന്റീന… അർജന്റീന… വേൾഡ് കപ്പ്… വേൾഡ് കപ്പ്… മെസി… മെസി… മെസി…’ സോഷ്യൽ മീഡിയയുടെ ഫുട്‌ബോൾ ആവേശം ഇപ്പോൾ കാസർകോട് കല്ലക്കട്ട പാമ്പച്ചികടവിലെ ബി. മനോജിന്റെ

Read more

എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി;…

താനൂർ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ താനൂർ ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സ്ഥാനാർഥി പട്ടിക പൂർത്തിയായി. താനൂരിൽ പ്രവാസി വ്യവസായി ടി. മുഹമ്മദ്

Read more

മുസ്ലീം ലീഗ് സീറ്റുകളിൽ ധാരണ:…

കോഴിക്കോട്: മുസ്ലീം ലീഗിൽ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണയായി. കാസർകോട് കെ.എം. ഷാജിയും വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് സൗത്തിൽ എം.കെ. മുനീറും മത്സരിക്കും. 10 സീറ്റുകളിൽ

Read more

കാസർകോട് മതേതരത്വം പറഞ്ഞ ഞങ്ങൾക്ക്…

തിരുവനന്തപുരം: വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസ്

Read more

"നിങ്ങളുടെ കോടതിയിൽ മനുഷ്യ ചാവേർ…

കാസർകോട്: സംസ്ഥാനത്തെ ജില്ല കോടതികളിൽ ബോംബ് ഭീഷണി. കാസർകോട്, മഞ്ചേരി, ഇടുക്കി ജില്ല കോടതികളിലാണ് ബോംബ് വെച്ചതായി വ്യാഴാഴ്ച പുലർച്ചെ 3.22ന് ഇമെയിൽ എത്തിയത്. പൊലീസും ബോംബ്

Read more