‘അയ്യപ്പ സംഗമത്തിൽ നടന്നത് കൊള്ള,…

തിരുവനന്തപുരം: ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മവുമായി ബന്ധപ്പെട്ട​ ക​ണ​ക്ക് വിവാദത്തിൽ സംസ്ഥാന സർക്കാറിനെയും ദേവസ്വം മന്ത്രി കെ. മുരളീധരനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശബരിമല്ലയിൽ

Read more

വെല്ലുവിളി ഏറ്റെടുത്ത് കെ. മുരളീധരൻ…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബി.ജെ.പിയെ പേടിച്ച് പ‍ഴയ തട്ടകം വിടേണ്ടെന്ന തീരുമാനത്തിലേക്ക് മുരളീധരൻ എത്തിയെന്നാണ് വിവരം.

Read more

എളമക്കരയിൽ ആറു വയസുകാരിയെ കൊന്ന്…

കൊച്ചി: എളമക്കരയില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. പെണ്‍കുട്ടി ഒരു വര്‍ഷത്തോളമായി ലൈംഗികാതിക്രമത്തിന്

Read more

ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ…

മും​ബൈ: മാ​സ​ങ്ങ​ൾ അ​ര​ങ്ങു​വാ​ണ അ​നി​ശ്ചി​ത​ത്വം ക​ളി മു​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച കാ​ത്തി​രി​പ്പി​ന് വി​ട ന​ൽ​കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പൊ​ടി​പാ​റും പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് കി​ക്കോ​ഫ്. അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും

Read more

കന്യാകുമാരിയിൽ കള്ളക്കടൽ ജാഗ്രത നിർദേശം,…

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം. നീരോടി മുതൽ ആരോക്യപുരം വരെയാണ് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുളളത്. ഇതിന്‍റെ ഭാഗമായി കടൽക്ഷോഭം രൂക്ഷമാകാൻ

Read more

സമസ്ത സെന്റിനറി വാര്‍ഷിക മഹാസമ്മേളന…

കോ​ട്ട​ക്ക​ല്‍: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ സെ​ന്റി​ന​റി വാ​ര്‍ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ വി​ളം​ബ​രം ആ​യു​ര്‍വേ​ദ​ന​ഗ​രി​യാ​യ കോ​ട്ട​ക്ക​ലി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കും. പ​തി​നാ​യി​ര​ത്തോ​ളം പ​ണ്ഡി​ത​ന്മാ​രു​ടെ​യും കാ​ല്‍ല​ക്ഷ​ത്തി​ല​ധി​കം പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ വൈ​കീ​ട്ട് നാ​ലി​ന്

Read more

ട്വന്‍റി20 ലോകകപ്പ്: നെതർലൻഡ്‌സിനെതിരെ യു.എസിന്…

ചെന്നൈ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ 93 റൺസിന് പരാജയപ്പെടുത്തി യു.എസ്.എ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ചുനിന്ന അമേരിക്കൻ

Read more

പൂരം കലക്കൽ: തിരുവമ്പാടി ദേവസ്വത്തെ…

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ തൃ​ശൂ​ർ​പൂ​രം ക​ല​ക്ക​ലി​ൽ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​ർ​ത്തി​യും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത്​ നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ൾ മ​റ​ച്ചു​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ക്രൈം​ബ്രാ​ഞ്ച്​ സ​മ​ര്‍പ്പി​ച്ചു. എ.​ഡി.​ജി.​പി​ക്ക് കൈ​മാ​റി​യ റി​പ്പോ​ര്‍ട്ടി​ല്‍

Read more

മു​സ്‌​ലിം ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന നുണപ്രചാരണം…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്റെ മ​ത​നി​ര​പേ​ക്ഷ അ​ടി​ത്ത​റ ത​ക​ർ​ക്ക​ൽ ല​ക്ഷ്യ​മാ​ക്കി മു​സ്‌​ലിം ന്യു​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ത്തു​ന്ന നു​ണ​പ്ര​ചാ​ര​ണ​ത്തെ ശ​ക്ത​മാ​യി ചെ​റു​ക്ക​ണ​മെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​കോ​യ മ​ദ​നി ആ​വ​ശ്യ​പ്പെ​ട്ടു. ‘സൗ​ഹൃ​ദ

Read more

ഇസ്രായേൽ തകർത്ത ശരീരവുമായി ഗസ്സയുടെ…

ലണ്ടൻ: ഫലസ്തീനും ഗസ്സക്കുമുള്ള പിന്തുണയും ഐക്യദാർഢ്യവും പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിൽ ഒട്ടും മടിയുള്ള ആളല്ല മാഞ്ചസ്റ്റർ സിറ്റിയുടെ താര പരിശീലകൻ പെപ് ഗ്വാർഡിയോള. ഗസ്സയി​ൽ ഇസ്രായേൽ ആക്രമണം

Read more