കുട്ടിക്രിക്കറ്റിൽ ഇനി പോരാട്ടത്തിന്‍റെ നാളുകൾ;…

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗ്രൂപ് ഘട്ടത്തിൽ ദിവസവും മൂന്ന് മത്സരങ്ങളുണ്ടാകും. ഇന്ന്

Read more

ചൂട് കൂടും; വരും ദിവസങ്ങളിൽ…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ലഭിച്ച മഴക്ക് ശമനമാകും. അടുത്ത നാല് ദിവസത്തേക്ക്

Read more

എക്‌സൈസ് വകുപ്പിൽ നാർക്കോട്ടിക്ക് കൺട്രോൾ…

തൃശൂർ: ലഹരിവസ്തുക്കളുടെ കടത്തും ഉപയോഗവും ഫലപ്രദമായി തടയാൻ എക്‌സൈസ് വകുപ്പിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപവത്കരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പൂത്തോള്‍ സ്റ്റേറ്റ് എക്സൈസ് അക്കാദമി ഗ്രൗണ്ടില്‍

Read more

പെ​പി​ത സേ​ത്ത് ബ്രിട്ടീഷുകാരിയല്ല, ഇനി…

തൃ​ശൂ​ർ: കേ​ര​ള​ത്തെ​യും ക​ല​ക​ളെ​യും സം​സ്കാ​ര​ത്തെ​യും അ​തി​യാ​യി സ്നേ​ഹി​ച്ച ബ്രി​ട്ടീ​ഷു​കാ​രി​ക്ക് ഇ​നി കേ​ര​ള​വും ഇ​ന്ത്യ​യും ‘സ്വ​ന്തം’. 47 വ​ർ​ഷ​മാ​യി ഗു​രു​വാ​യൂ​രി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി​യാ​യ ഫോ​ട്ടോ​ഗ്രാ​ഫ​റും എ​ഴു​ത്തു​കാ​രി​യു​മാ​യ പെ​പി​ത സേ​ത്ത് വെ​ള്ളി​യാ​ഴ്ച

Read more

പയ്യന്നൂർ ഫണ്ട് വിവാദം: പാ​ർ​ട്ടി​ക്ക്…

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഒ​രു രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ക്കാ​ത്ത​തി​നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ

Read more

സർക്കാർ ഓഫിസുകൾ അഞ്ച് നാൾ:…

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം അ​ഞ്ചാ​ക്കു​ന്ന​ത്​ ഭ​ര​ണ​പ​ര​മാ​യ പ​രി​ഷ്കാ​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കു​​​​മ്പോ​ഴും സം​സ്ഥാ​ന​ത്തെ ഫ​യ​ൽ നീ​ക്ക​ത്തി​ന്‍റെ വേ​ഗ​ത​യെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യെ​യും എ​ങ്ങി​നെ ബാ​ധി​ക്കു​മെ​ന്ന​തിൽ ആ​ശ​ങ്ക​.

Read more

16 കോച്ചുകൾ, അണുനാശിനി സംവിധാനങ്ങളുള്ള…

ന്യൂ ഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന്‍റെ ട്രാക്കുകളിൽ ഉടനെത്തും. ബെംഗളൂരു – തിരുവനന്തപുരം റൂട്ടിലായിരിക്കും ഇവയുടെ ആദ്യ സർവീസുകളിൽ ഒന്ന്. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായി

Read more

ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100…

ഹരാരെ: ആദ്യം ​വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങ്. പിന്നെ, ഇംഗ്ലീഷ് ബാറ്റിങ്ങിനെ തരിപ്പണമാക്കിയ ഇന്ത്യൻ കൗമാരക്കാരുടെ ബൗളിങ്. ഒടുവിൽ, അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ലോക കിരീടത്തിൽ

Read more

വേഗ റെയിലിന്റെ കാര്യത്തിൽ ഏതു…

പത്തനംതിട്ട: കേരളത്തിന്‍റെ വികസനവും അതിജീവനവും തമസ്കരിക്കാൻ യു.ഡി.എഫും ബി.ജെ.പിയും ഒരുമിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ ബി ടീമിനെപ്പോലെയാണ്​ കോൺഗ്രസിന്‍റെ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോസ് കെ.

Read more

കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട്…

കോഴിക്കോട്: വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശികളായ പിതാവും മകളുമാണ് മരിച്ചത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ വെള്ളിമാടുകുന്ന് വെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലക്ക്

Read more