പയ്യന്നൂരിലെ സി.പി.എമ്മിൽ 'വെട്ടിനിരത്തൽ'; നടപടി…

പയ്യന്നൂർ: പയ്യന്നൂരിലെ സി.പി.എമ്മിൽ അച്ചടക്ക നടപടിയുടെ പേരിൽ നടക്കുന്നത് പരാജയഭീതി മൂലമുള്ള വെട്ടിനിരത്തലാണെന്ന് മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനും

Read more

ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി;…

പയ്യന്നൂർ: സി.പി.എം എ.കെ.ജി ഭവൻ ബ്രാഞ്ച് അംഗവും ചെമ്മീൻ കർഷകനുമായ ടി. പുരുഷോത്തമനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. സി.പി.എം പുറത്താക്കിയ മുൻ

Read more

പയ്യന്നൂരിലെ അക്രമം: രണ്ട് സി.പി.എം…

കണ്ണൂർ : പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. പാർട്ടി പ്രവർത്തകരായ സുധീഷ്, അജയ്

Read more

പയ്യന്നൂർ ഫണ്ട് വിവാദം: പാ​ർ​ട്ടി​ക്ക്…

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഒ​രു രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ക്കാ​ത്ത​തി​നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ

Read more

ധൻരാജ് ഫണ്ട്: നി​ല​പാ​ടി​ൽ​ മലക്കംമറിഞ്ഞ്…

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​​ന്റെ വ​ര​വ്-​ചെ​ല​വ് ക​ണ​ക്ക് പാ​ർ​ട്ടി കാ​ര്യ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള മു​ൻ നി​ല​പാ​ടി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​ഞ്ഞ് സി.​പി.​എം. എ​ൽ.​ഡി.​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ​യു​ടെ ക​ണ്ണൂ​ർ

Read more

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം:…

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടി ഇന്നുണ്ടായേക്കും. കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണത്തോടെ സി.പി.എം അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്.

Read more