ആണ്‍കുട്ടി ജനിക്കാനായി ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതിന്…
ആണ്‍കുട്ടി ജനിക്കാനായി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചുവെന്നാരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് കോടതി. കുടുംബാരോഗ്യ ക്ഷേമ വകുപ്പടക്കമുള്ള എതിര്‍ കക്ഷികളോട്
Read more