വാഹനാപകടം: മന്ത്രി വി.ശിവൻകുട്ടിയുടെ പ്രൈവറ്റ്…

അടൂർ: പത്തനംതിട്ടയിലെ അടൂരിൽ രണ്ട് കാറുകളും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. അസി.

Read more

ടി20 ലോകകപ്പ് ബഹിഷ്‍കരണ നാടകം:…

ലാഹോർ: ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്താൻ ടീമിന്റെ ബഹിഷ്‍കരണ നാടകത്തിൽ ഊഹാപോഹങ്ങൾ ഏ​റുന്നു. പാക് പട ലോകകപ്പ് ബഹിഷ്‍കരിക്കുമോയെന്നതിൽ

Read more

കീം 202​​6: ആറു വരെ…

തി​രു​വ​ന​ന്ത​പു​രം: 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി, ആ​ർ​ക്കി​ടെ​ക്ച​ർ, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള (കീം 2026) ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി

Read more

എം.ജി സർവകലാശാലയിൽ രാജ്യാന്തര ഇരട്ട…

കോട്ടയം: ഉന്നത വിദ്യഭ്യാസ രംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ മഹാത്മാഗാന്ധി സർവകലാശാല അന്താരാഷ്ട്ര ജോയിന്‍റ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സർവകലാശാലാ കാമ്പസിലും അനുബന്ധ കോളജുകളിലുമായാണ് കോഴ്‌സുകൾ.

Read more

ഫെബ്രുവരിയിൽ വൈദ്യുതി ബിൽ കുറയും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ്​ ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ്​ ഉപഭോക്താക്കളിൽനിന്ന് യൂനിറ്റിന് നാല്​ പൈസ ഇന്ധന സർചാർജ് ഈടാക്കും. ജനുവരിയിൽ

Read more

നാട്ടിലും തോൽവിയായി സഞ്ജു; ആറ്…

തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുമ്പാകെ ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസൺ തിരുവനന്തപുരത്തും നിരാശപ്പെടുത്തി. കാര്യവട്ടം സ്റ്റേഡിയം വേദിയാകുന്ന ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി20യിൽ ആറ് റൺസുമായി സഞ്ജു പുറത്ത്.

Read more

അധ്യാപകരെ പട്ടിണിക്കിടുന്നത് ക്രൂരതയെന്ന് ക്ലീമിസ്…

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപകരെ സർക്കാർ പട്ടിണിക്കിടുകയാണെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള നീതിനിഷേധമാണെന്നും ആർച്ച്​ ബിഷപ്​ ബസേലിയോസ് ക്ലീമിസ് കാതോലിക ബാവ. ഭിന്നശേഷി സംവരണത്തിന്‍റെ പേരിൽ

Read more

ശിവൻകുട്ടിയുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തിയില്ല;…

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയെ പോലെ മഹാനായ ഒരാളുടെ വെല്ലുവിളി താങ്ങാനുള്ള പ്രാപ്തി തനിക്കി​ല്ലെന്നും അത്​ കൊണ്ട്​ അദ്ദേഹവുമായി സംവാദത്തിനോ തർക്കത്തിനോ ഇല്ലെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ.

Read more

പണമിടപാടിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട്…

  കോഴിക്കോട്: കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാഴൂർ എന്ന സ്ഥലത്ത് വെച്ചാണ് ബൈക്കിൽ വന്ന സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ

Read more

പ്രസവം നിർത്തിയ യുവതി വീണ്ടും…

തിരുവനന്തപുരം: താൻ പറഞ്ഞെന്ന രീതിയിൽ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സർക്കാർ ആശുപത്രിയിലെ

Read more