തിരൂരങ്ങാടിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച…

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 14കാരന്‍ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിലെ അസിസ്റ്റന്‍റ് എന്‍ജിനീയറെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

Read more

മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്;…

കണ്ണൂർ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വിഷയത്തിൽ കെ.എസ്.ഇ.ബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് മന്ത്രി കണ്ണൂരിൽ പറഞ്ഞു.

Read more

ഹിമാചൽ വൈദ്യുതി വേണ്ട, കെഎസ്ഇബി…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ മാ​ർ​ച്ച്​ 31 വ​രെ ജി.​എ​ൻ.​എ എ​ന​ർ​ജി ഒ.​ടി.​സി പ്ലാ​റ്റ്​​ഫോ​മി​ൽ​നി​ന്ന് 500 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. കൂ​ടു​ത​ൽ ഉ​യ​ർ​ന്ന വി​ല​യു​ള്ള

Read more

ചർച്ച വിജയിച്ചിട്ടില്ല; ഹിമാചൽ വൈദ്യുതി…

തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽനിന്ന് കിട്ടുന്ന വൈദ്യുതി നിലച്ചാൽ നവംബറിൽ കേരളത്തിൽ വീണ്ടും നിയന്ത്രണം വേണ്ടി വന്നേക്കും. നിലവിൽ ഒക്ടോബർ 31 വരെയാണ് ഹിമാചലിൽനിന്ന് വൈദ്യുതി ലഭിക്കുക. അടുത്ത

Read more

കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താൻ സർചാർജ്;…

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ താരിഫ് നയം വൈദ്യുതി റഗുലേറ്ററി കമീഷൻ വിജ്ഞാപനം ചെയ്തു. ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്കിലും സർചാർജുകളിലും വർധന. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടമായ

Read more

വൈ​ദ്യു​തി പ്ര​തി​സ​ന്ധി; ആണവോർജ കോർപറേഷനിൽനിന്ന്​…

തി​രു​വ​ന​ന്ത​പു​രം: ആ​ണ​വോ​ർ​ജ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന്​ 150 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി കു​ടി ല​ഭ്യ​മാ​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്ന്​ മു​ഖ്യ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. 1000 മെ​ഗാ​വാ​ട്ടോ​ളം കു​റ​വാ​ണ്​ സം​സ്ഥാ​നം നേ​രി​ടു​ന്ന​ത്. ഇ​തി​ൽ 650

Read more

എ.ഐ ഡാൻസ് വീഡിയോ കണ്ടപ്പോൾ…

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ എ.ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നും

Read more

'കറന്റ് എപ്പോൾ വരും? അതറിയാൻ…

തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രിയുടെ നമ്പർ നൽകി ഉദ്യോഗസ്ഥന്റെ വിചിത്ര നടപടി. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ

Read more

റെഗുലേറ്ററി കമീഷന്റെ വ്യവസ്ഥകൾ പ്രകാരം…

തിരുവനന്തപുരം: റെഗുലേറ്ററി കമീഷന്റെ വ്യവസ്ഥകൾ പ്രകാരം വൈദ്യുതി വാങ്ങാന്‍ സാധിക്കില്ലെന്ന് കെ.എസ്.ഇ.ബി. ഇപ്പോഴുള്ള പ്രതിസന്ധി മറിക്കടക്കാൻ മൂന്ന് സ്വകാര്യ ഉത്പാദകരെ സമീപിക്കാൻ ഒരുങ്ങുകയാണ് വൈദ്യുത ബോർഡ്. കേന്ദ്രത്തിൽനിന്ന്

Read more

സംസ്ഥാനത്ത് പുതിയ 335 ഇ.വി…

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 335 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. ‘പി.എം ഇ-ഡ്രൈവ്’ പദ്ധതി

Read more