‘എന്റെ മകനെ കൊന്നതാ…’ -നിതിൻ…

കോഴിക്കോട്: എന്റെ മകനെ കൊന്നതാ… നിതിൻ രാജിന്റെ അച്ഛൻ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്കത് നന്നായി അറിയാം. ആർക്കാണ് അറിയാത്തത് അവനെ കൊന്നതാണെന്ന്

Read more

നിതിന്‍ രാജിന്‍റെ മരണം: അഞ്ചരക്കണ്ടി…

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനോടൊപ്പം കോളജ് നിയോഗിച്ച രണ്ട് സുരക്ഷാജീവനക്കാരും

Read more

സമൂഹമാധ്യമം വഴി ഭീഷണിയും അപവാദ…

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി ഭീഷണി അപവാദ പ്രചാരണം നടത്തുന്നുവെന്ന് പരാതിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഹത്യ നടത്തുന്നുവെന്നും സമൂഹമാധ്യമങ്ങൾ വഴി

Read more

മഞ്ഞക്കുറ്റിയിൽ വലഞ്ഞ് ജനം: തങ്ങളുടെ…

തിരുവനന്തപുരം: കോടികൾ പാഴാക്കിയ കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റിയിൽ വലഞ്ഞ് ജനം. സർവേ നടത്തിയ ഭൂമിയിൽ ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ലെന്നും റിയൽ എസ്റ്റേറ്റ് മാഫിയ

Read more

സി.പി.എം-യു.ഡി.എഫ് നേതാക്കൾ ടി.എം.സിയിൽ ചേരുമെന്ന്…

തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള വിവിധ നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി.വി. അൻവർ മമത ബാനർജിക്ക് നൽകിയ കത്തിൽ സി.പി.എം നേതാക്കളുടെയും യു.ഡി.എഫ് നേതാക്കളുടെയും പേരുകൾ. 2024

Read more

തെരഞ്ഞെടുപ്പ് കമീഷന്‍ സമഗ്ര അന്വേഷണം…

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി.

Read more

ശബരിമലയിൽ യുവതികളെ പ്രവേശനം: സുപ്രീംകോടതി…

ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാന സർക്കാരിന്‍റെ വാദവും ഇന്നു നടക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം

Read more

'മഴയെത്തും മുമ്പേ ഞങ്ങൾ തുടങ്ങി':…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചെന്ന് മേയർ വി.വി. രാജേഷ്. തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്ന ചിത്രങ്ങൾ മേയർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘ഞങ്ങൾ തുടങ്ങി.

Read more

വിജിലൻസ്​ ട്രൈബ്യൂണലുകളെ ഓഡിറ്റ് ചെയ്യണം…

കൊ​ച്ചി: ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച്​ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ​ചെ​യ്യാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. 1960ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും ആ​രം​ഭി​ച്ച

Read more

തിലക് വർമ്മക്ക് സെഞ്ചുറി, അശ്വിനിക്ക്…

അഹമ്മദാബാദ്: തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ തട്ടകത്തിൽ 99 റൺസിനാണ് മുംബൈ തകർത്തുവിട്ടത്. യുവതാരം തിലക് വർമ്മയുടെ

Read more