വാർത്താസമ്മേളനമില്ലാതെ ​എം.വി. ഗോവിന്ദൻ; പകരം…

തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ, വിവാദങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കേണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കുന്നത് ചർച്ചയാകുന്നു.

Read more

'ക്ലോ​ക്ക് ചി​ഹ്നം ല​ഭി​ക്കാ​ൻ എ​ല​ത്തൂ​രി​ൽ…

കോ​ഴി​ക്കോ​ട്: തെ​രെ​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ല​ഭി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി സ​മ​ർ​പ്പി​ച്ച​ത് വ്യാ​ജ​രേ​ഖ​യെ​ന്ന് എ​ൻ.​സി.​പി നേ​താ​ക്ക​ൾ. എ​ല​ത്തൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​സി.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന എ. ​കെ. ശ​ശീ​ന്ദ്ര​ന് എ​ൻ.​സി.​പി​യു​മാ​യി ഒ​രു

Read more

ലോകകപ്പിൽ മെസ്സിയുടെ പങ്കാളിത്തത്തെക്കുറിച്ച് ആരാധകർക്ക്…

ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഉറ്റുനോക്കുന്ന ലയണൽ മെസ്സിയുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് നിർണായക സൂചന നൽകി അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി. ചൊവ്വാഴ്ച സാംബിയക്കെതിരെ നടക്കുന്ന

Read more

ആ​റാം അ​ങ്ക​ത്തി​ന്റെ ബാ​ല്യ​ത്തി​ൽ ര​മേ​ശ്

രമേശ് ചെന്നിത്തല ആലപ്പുഴ: പ്രത്യയശാസ്ത്ര തരംഗങ്ങൾക്ക് വഴങ്ങാത്ത ഹരിപ്പാട് നിയമസഭ മണ്ഡലത്തിന് കൂറ് ‘ജനപ്രിയ’ നേതാക്കളോടുള്ള വ്യക്തിപരമായ അടുപ്പമാണ്. ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിന്‍റെ അതേ ആവേശം ഈ

Read more

ക്രൈസ്തവ മേഖലകളിലേക്ക് ബി.ജെ.പി കടന്നുകയറിയിട്ടില്ല

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി മാധ്യമം ലേഖകൻ നടത്തിയ അഭിമുഖം  ? കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ​ത്തി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ട​ു​പ്പി​നെ എ​ങ്ങി​നെ കാ​ണു​ന്നു? • കെ.​പി.​സി.​സി

Read more

പിണറായി-സതീശൻ സംവാദം? അങ്കം കുറിച്ചു..!

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യം സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ വി​വാ​ദ​ത്തി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ത​മ്മി​ൽ സം​വാ​ദ​ത്തി​ന് ക​ള​മൊ​രു​ങ്ങു​മോ? തി​ങ്ക​ളാ​ഴ്ച

Read more

എം.വി. ഗോവിന്ദൻ ഇനി മാധ്യമങ്ങളെ…

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലായതിനാൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വാർത്തസമ്മേളനം നടത്തുമെന്ന് സി.പി.എം. ഇത്തവണ തുടർഭരണത്തിനായുള്ള പ്രവർത്തനത്തിന്റെ

Read more

മുകേഷ് അംബാനി മുതൽ ഷാരൂഖ്…

ഹൈദരാബാദ്: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐ.പി.എല്ലിന്റെ പുതിയ സീസൺ മാർച്ച് 28 മുതൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിച്ചു. 13 വേദികളിലായി 70 ലീഗ് മത്സരങ്ങളാണ്

Read more

ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ…

കോഴിക്കോട് : ഇടതുപക്ഷത്തിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞ വിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും

Read more

ആൻഡ്രോയിഡ് ഗോഡ് മോഡ് മാൽവെയറിനെ…

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ആൻഡ്രോയിഡ് ഗോഡ് മോഡ് മാൽവെയറിനെ സൂക്ഷിക്കണം. എസ്.ബി.ഐ യോനോ, ആർ.ടി.ഒ ചലാൻ തുടങ്ങിയവയുടെ വ്യാജ

Read more