സ്വതന്ത്രനാകുമോ, കെ. സുധാകരന്‍റെ മനസ്സിലെന്ത്?…

തിരുവനന്തപുരം: കടുത്ത സമ്മർദത്തിനിടയിലും കണ്ണൂരിൽ മത്സരിക്കണമെന്ന തന്‍റെ ആവശ്യം ഹൈകമാൻഡ് തള്ളിയതോടെ മുതിർന്ന നേതാവ് കെ. സുധാകരന്‍റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. വ്യാഴാഴ്ച

Read more

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരസ്യമായി പറയുന്നത്…

വടകര: പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരസ്യമായി പറയുന്നത് ശരിയല്ലെന്നും മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുതെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ ചോമ്പാലയിലെ വീട്ടിൽ

Read more

ചാമ്പ്യൻസ് ലീഗ്: അറ്റ്ലാന്റയെ തകർത്ത്…

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ വിജയങ്ങളുമായി ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അറ്റലാന്റയെ ഗോൾ മഴയിൽ മുക്കിയാണ് ബയേൺ തങ്ങളുടെ കരുത്തറിയിച്ചതെങ്കിൽ, ടോട്ടൻഹാമിനെതിരെ

Read more

ആശുപത്രി തീപിടിത്തം; ഫയർ ഓഡിറ്റ്…

തിരുവനന്തപുരം: മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ തീപിടിത്തം ആവർത്തിച്ചിട്ടും ഫയർ ഓഡിറ്റുകൾ പ്രഹസനമാകുന്നു. പല ആശുപത്രികളിലും കാലപ്പഴക്കംചെന്ന കെട്ടിടങ്ങളും കാലഹരണപ്പെട്ട ഇലക്ട്രിക്കൽ സംവിധാനങ്ങളുമാണ് ഇപ്പോഴും. മെഡിക്കൽ

Read more

സുധാകര വാശിയിൽ തട്ടി കോൺഗ്രസ്…

ന്യൂഡല്‍ഹി: മെരുങ്ങാതെനിൽക്കുന്ന കെ. സുധാകരനടക്കമുള്ള മുതിർന്ന നേതാക്കളുടെ പിടിവാശിയിൽ, നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക നീളുന്നു. ഇതോടെ പാർട്ടിയുടെ രണ്ടാംഘട്ട പട്ടിക ബുധനാഴ്ച വൈകീട്ടു

Read more

ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ…

മെ​ക്സി​കോ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, 2026 ലോ​ക​ക​പ്പി​ലെ ഇ​റാ​ന്റെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത‍യാ​റാ​ണെ​ന്ന് മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യ ഷെ​​യി​​ൻ​​ബോം അ​റി​യി​ച്ചു. ഇ​റാ​ൻ

Read more

പത്രിക സമർപ്പണത്തിന് സമയമില്ല, ഇനി…

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം. നെട്ടോട്ടത്തിൽ സ്ഥാനാർഥികൾ. കമീഷൻ നിശ്ചയിച്ച സമയക്രമ പ്രകാരം മാർച്ച് 23 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള

Read more

ശബരി പാത: പകുതി ചെലവ്…

കൊച്ചി: ശബരി റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. നിർമാണത്തിന്റെ പകുതി ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ വിശദീകരണം.

Read more

'ജയിക്കാനാണ് മത്സരിക്കുന്നത്, കോൺഗ്രസ് പിന്തുണക്കുമോ…

ആലപ്പുഴ: ജയിക്കാനാണ് മത്സരിക്കുന്നതെന്നും ജനങ്ങളെ കണ്ടുകഴിഞ്ഞപ്പോൾ വിജയം ഉറപ്പിച്ചെന്നും അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കോൺഗ്രസ് പിന്തുണക്കുമോ എന്ന് കോൺഗ്രസിന്‍റെ ഓഫിസിൽ

Read more

മാസപ്പിറവി കണ്ടില്ല; ഒമാന്‍ ഒഴികെയുള്ള…

  ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്നച് വ്യാഴാഴ്ച വൈകീട്ടായിരിക്കും. നാളെ മാസപ്പിറ കണ്ടാല്‍ ഒമാനിലും

Read more